കൊല്ലം: കൈക്കുളങ്ങര നോര്‍ത്ത് മംഗലത്ത് വി. നടരാജന്റെ (റിട്ട. വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട്) ഭാര്യ എം.ആര്. കലാദേവി (79-റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, മുളങ്കാടകം) നിര്യാതയായി. മക്കള്‍: സുമിത, സംഗീത രാജന്, നോയല്‍ രാജ്. മരുമക്കള്‍: വി. സാഗര്‍, വിപിന്‍കുമാര്‍, സിമ്മി വാസു.