തലശ്ശേരി: ചിറക്കര പുല്ലമ്പിൽ റോഡിലെ ഐശ്വര്യയിൽ കൊല്ലനാണ്ടി മുകുന്ദൻ (83) നിര്യാതനായി. ഭാര്യ: എൻ. പ്രസന്ന. മക്കൾ: രാജേഷ്, രൂപേഷ്. സഹോദരങ്ങൾ: ഡോ. കെ. വാസുദേവൻ, കെ. പത്മനാഭൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.