തലശ്ശേരി: പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിനു സമീപം കേളോത്ത് വയൽ ഹൗസിൽ എ. ഭാസ്കരൻ (74) നിര്യാതനായി. കൂത്തുപറമ്പ് ശാരദാസ് ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: പി. രതി (കക്കോത്ത്). മക്കൾ: പി.വി. നിനു, ഷിനു (പള്ളൂർ), പി.വി. നിപിൻ. മരുമക്കൾ: കെ.പി. മനോജ് (മുതിയങ്ങ), പി.വി. സുമിത്ത് കുമാർ (പള്ളൂർ), പി. സോണി (വണ്ണാത്തിമൂല). സഹോദരങ്ങൾ: എ. കാർത്യായനി (കോയിലോട്), ലീല, ശോഭ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോയിലോട് വാതക ശ്മശാനത്തിൽ.