മയ്യിൽ: കൊളച്ചേരിപറമ്പിലെ പുതിയ വീട്ടിൽ ജാനകി (95) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ഉഷ, ശോഭന. മരുമക്കൾ: ഗീത, പുരുഷോത്തമൻ. സഹോദരങ്ങൾ: ജനാർദനൻ, അനന്തൻ, പരേതനായ കുഞ്ഞിരാമൻ.