കേളകം: പാറത്തോട്ടിലെ ചിറപ്പുറത്ത് സാറാമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ഏലിയാസ്, അന്നമ്മ, തങ്കമ്മ, ഉലഹന്നാൻ, മോളി, ആലി, പൗലോസ്, സൂസൻ, സാലി, മത്തായി, പരേതനായ ജോർജ്.