കൂത്തുപറമ്പ്: പാലത്തുംകര കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പരേതനായ വേണുഗോപാലന്റെ ഭാര്യ എൻ.കെ. ശാന്ത (78) നിര്യാതയായി. മക്കൾ: നിഷ (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, തൂണേരി), സന്ധ്യ (ആറളം പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: ജീവൻ (റിട്ട. റവന്യൂ വകുപ്പ്), ബൈജു (എ.എസ്.ഐ., കൺട്രോൾ റൂം കണ്ണൂർ). സഹോദരങ്ങൾ: പരേതരായ നളിനി, വിജയൻ.