വൈത്തിരി: പഴയ വൈത്തിരി പൂക്കോടൻ കുഞ്ഞിമുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മരക്കാർ, അഹമ്മദ്കുട്ടി, അഷ്റഫ്, ആമിന, ബഷീർ (മുസ്ലിംലീഗ് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്), ഹഫ്സത്ത്. മരുമക്കൾ: പാത്തുമ്മ, നൂറ, ഫൗസിയ, സജ്ന, മുഹമ്മദ്, പരേതനായ അബ്ദുല്ല.