ആലത്തൂർ: കാവശ്ശേരി വലിയപറമ്പിൽ ലത്തീഫ് (68) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സൈനബ, റഷീദ, സൗബത്ത്, അക്ബറലി. മരുമക്കൾ: ജാഫർ, അസ്സനാര്, അലി, ഷബീന. സഹോദരങ്ങൾ: സുലൈമാൻ, ശംസുദ്ദീൻ, ലൈല, ജമീല, നബീസക്കുട്ടി, പരേതനായ സമദ്.