കിഴക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് മാതു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിയാർ. മക്കൾ: ചന്ദ്രൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: ശാന്ത, ശാന്ത. സഹോദരങ്ങൾ: രാമൻ, പരേതനായ ചിന്നൻ.