തോലനൂർ: കോവിലിങ്കൽ പരേതനായ പഴണിമലയുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മ (83) നിര്യാതയായി. മക്കൾ: മുരളീധരൻ (മുംബൈ), ശോഭന, ഉദയപ്രകാശ് (ഉദയം ഫാൻസി), സുനിൽ കുമാർ (കേരള പൊലീസ്). മരുമക്കൾ: വിജയ, ബാലചന്ദ്രൻ, ഷൈലജ, സുമിത. സംസ്കാരം വെള്ളിയാഴ്ച പത്തിന് തോലനൂർ ശാന്തിവനത്തിൽ.