ഷൊർണൂർ: കവളപ്പാറ ഇരുപത്തിയാറാം മൈൽ കമലവിലാസത്തിൽ പരേതനായ മണികണ്ഠന്റെ മകൻ ശിവകുമാർ (31) നിര്യാതനായി. മാതാവ്: സുശീല. സഹോദരങ്ങൾ: ശുഭലക്ഷ്മി, കാളിയമ്മ, ഗണേശൻ, കാർത്യായനി, പാർവതി, മുരുകൻ, വള്ളി, സുഭദ്ര.