ആലത്തൂർ: വാനൂർ രക്കൻകുളം പരേതനായ വേലായുധന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: കാശുമണി, സുന്ദരി, സുമിത്ര, കണ്ണൻ. മരുമക്കൾ: ലത, പഴനിമല, ബാലൻ, ചന്ദിക.