വടക്കഞ്ചേരി: പാളയം വീമ്പൻ (82) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ചെന്താമര, ജയൻ, സുരേഷ്, സതീഷ്, വിജയകുമാരി, ജ്യോതി, പരേതനായ അപ്പു. മരുമക്കൾ: ഉണ്ണി, ശിവൻ, വിജയലക്ഷ്മി, മല്ലിക, ഷീബ, വിനീത, ജയലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച 11ന് ഐവർമഠത്തിൽ.