പുനലൂർ: മുസാവരി വാർഡിൽ കൂനംകുഴി മുത്തങ്ങവിള വീട്ടിൽ പരേതരായ മോസസ് ചാക്കോയുടെയും തങ്കമ്മയുടെയും മകൻ ഡേവിഡ്സൺ (സാംകുട്ടി, 61) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗീവർഗീസ് മാത്യു, ബാബു, ജോർജ് (മുംബൈ), തോമസ്, രാജൻ, എബ്രഹാം, സാബു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുനലൂർ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.