കൊല്ലം: രാമൻകുളങ്ങര ഭാരത് നഗർ 24 ഡി സൗപർണികയിൽ സിദ്ദിഖ് കുറുപ്പ് (52) നിര്യാതനായി. ഭാര്യ: മഞ്ജു രാമകൃഷ്ണൻ (സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥ, കൊല്ലം). മക്കൾ: ജാനി. സിദ്ദിഖ്, ഗോവിന്ദ് എസ്. കുറുപ്പ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് ആറിന് മുളങ്കാടകം പൊതുശ്മശാനത്തിൽ.