കൊട്ടിയം: ഉമയനല്ലൂർ പേരയം അനീസ മൻസിലിൽ ഇബ്രാഹിംകുട്ടി മുൻഷി (80) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: അനീസ, ഫത്തഹുദീൻ, സുഹൈറ, സാബിറ. മരുമക്കൾ: അബ്ദുൽ സലാം, റജീന, നിസാറുദീൻ, നിഹാസ്.