ആലത്തൂർ: പെരുങ്കുളം കാര്യോട്ട് ഗ്രാമം ഗണപതി നിവാസിൽ റിട്ട. ജയിൽ സൂപ്രണ്ട് സുബ്രഹ്മണ്യന്റെ ഭാര്യ റിട്ട. അധ്യാപിക വിശാലാക്ഷി (77) നിര്യാതയായി. മക്കൾ: പി.ബി. കൃഷ്ണൻ (അധ്യാപകൻ, ഗവ. മോയൻസ് ഗേൾസ് ഹൈസ്കൂൾ പാലക്കാട്) സുധ. മരുമക്കൾ: ലക്ഷ്മി (സൂപ്രണ്ട് ഷൊർണ്ണൂർ മുനിസിപ്പാലിറ്റി), സുബ്രഹ്മണ്യൻ.