ആലത്തൂർ: നെന്മാറ പേഴുംപാറയിൽ പരേതനായ അസനാർ രാവുത്തറുടെ ഭാര്യ നബീസ ഉമ്മ (92) നിര്യാതയായി. മക്കൾ: ഹാജറുമ്മ, സൗര്യയത്ത്, മുഹമ്മദ് ഹനീഷ, മുഹമ്മദ് ഗനി, അബ്ദുൽ ജബ്ബാർ, അബ്ദുൽ ഖാദർ. മരുമക്കൾ: ബീപാത്തുമ്മ, ആസ്യ, ജമീല, പരേതയായ ഫാത്തിമ.