ഒറ്റപ്പാലം: കടമ്പൂർ വി.എസ് ഹൗസിൽ (പുളിയക്കോട്ടിൽ) സേതുമാധവൻ (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സുധീഷ്, സുമിഷ. മരുമക്കൾ: പഞ്ചമി, പ്രവീൺ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.