കുനിശ്ശേരി: ചേരാമംഗലം പഴതറ വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ അപ്പുക്കുട്ടൻ (77) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുമതി (ജി.യു.പി.എസ് എത്തനൂർ) സുജാത, സുനിത (സ്റ്റാറ്റിസ്റ്റിക്സ് പാലക്കാട്) ജ്യോതിഷ് (കെ.എസ്.ഇ.ബി കിഴക്കഞ്ചേരി) മരുമക്കൾ: ഗംഗാധരൻ (റിട്ട. സെയിൽ ടാക്സ്), കൃഷ്ണൻകുട്ടി (എയർ ഫോഴ്സ്) രവി, രേഷ്മ. സഹോദരങ്ങൾ: വള്ളി ദൈവാനി, ജാനകി.