പുൽപള്ളി: വടാനയിൽ വർക്കി (76) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: സണ്ണി, മിനി, ഷാജി, ഷാബു, ലിസി. മരുമക്കൾ: ജാൻസി, ജോഷി, ഷിൽവി, ജെസ്ന, റോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കബനി ഗിരി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.