മാനന്തവാടി: പനവല്ലി കുന്ന് വിള സി.പി. ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അനിൽ, അമ്പിളി, ഭദ്രൻ, അജിത, അജയൻ. മരുമക്കൾ: ബിജില, ചന്ദ്രൻ, സുമി, ബൈജു, നിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.