കുളത്തൂപ്പുഴ: സാം നഗർ പുത്തൻ വീട്ടിൽ അപ്പുക്കുട്ടൻപിള്ള (84) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ഉണ്ണിരാജ്, ജയരാജ്, രാജീവ്. മരുമക്കൾ: ഗീത, സുമ, ശാലിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.