ഓച്ചിറ: ക്ലാപ്പന ആലുംപീടിക കൂട്ടുങ്ങൽ പരേതനായ മാധവന്റെ മകൻ ശാന്തദേവൻ (69-റിട്ട. സി.ആർ.പി.എഫ് ജവാൻ) നിര്യാതനായി. ഭാര്യ: സുജാത. മകൻ: വിശാൽ ദേവ് (കണ്ണൻ). മരുമകൾ: രശ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.