ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട അയിത്തോട്ടുവ മാധവ മന്ദിരത്തിൽ (പെരുമന) മാധവൻപിള്ളയുടെയും രാജമ്മയുടെയും മകൻ ഷാജി (53-കല്ലട ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അശ്വിൻ, ആകാശ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.