വടക്കഞ്ചേരി: പ്രധാനി മണികണ്ഠൻ (48) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചൻ. മാതാവ്: തായു. ഭാര്യ: സുമലത. മക്കൾ: അനന്തു, അനുപമ. സഹോദരങ്ങൾ: വിജു, ബിനു, മനോജ്.