വടക്കഞ്ചേരി: പന്നിയങ്കര പനങ്ങോട്ടത്ത് വീട്ടിൽ എലിസബത്ത് ജോസഫ് (ഓമന -76) നിര്യാതയായി. പൊൻകുന്നം പനയ്ക്കൽ ബംഗ്ലാവ് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ് ജോസഫ്. മക്കൾ. ജോജോ, കുര്യൻ, ജോസ്. മരുമക്കൾ: സോളിയമ്മ, ടെസി, അനു.