കുനിശ്ശേരി: മാടമ്പാറ പാറയ്ക്കൽ വീട്ടിൽ ഷൺമുഖൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ദൈവനി. മക്കൾ: ഗുരുവായൂരപ്പൻ, ബിനി (അർബൻ ബാങ്ക്, പാലക്കാട്). ബീന, വിനോദ്. മരുമക്കൾ: ഉദയകുമാർ (സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി അംഗം), ബിനു, ബിന്ദു, വിദ്യ.