ആലത്തൂർ: എരിമയൂർ ചിമ്പുകാട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ ദിൽജിത്ത് (28) നിര്യാതനായി. ഡി.വൈ.എഫ്.ഐ എരിമയൂർ മേഖല സെക്രട്ടറിയാണ്. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: ദിവ്യ, ദീപ.