തൃക്കടീരി: കീഴൂർ വടക്കേക്കര വീട്ടിൽ ലക്ഷ്മി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വാസുദേവൻ, ശശിധരൻ, കൗസല്യ, പരേതനായ രാമൻകുട്ടി.