കണ്ണമ്പ്ര: പുളിങ്കൂട്ടം ചല്ലിത്തറ വീട്ടിൽ കറുപ്പൻകുട്ടി (81) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: പൊന്മല, കാശി, രാജേഷ്. മരുമക്കൾ: രാധ, സരിത, സന്ധ്യ.