കോയമ്പത്തൂർ: കൊല്ലങ്കോട് ചിക്കണാമ്പാപേട്ട മീർളാ റാവുത്തർ കുടുംബാംഗവും നോർത്ത് കോയമ്പത്തൂർ സായ്ബാബ കോളനിയിലെ പരേതരായ എ. മുഹമ്മദ് ഇബ്രാഹീം-സ്വാലിഹ ദമ്പതികളുടെ മകളുമായ റജിയ (53) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഫാറൂഖ്. മക്കൾ: ഷർമിള, റൂബിത, റമീസ് റാജ. മരുമക്കൾ: കെ.സയ്ദ് ബാഷ, എ. ഷാഹുൽ ഹമീദ്, എം. മുബീന. സഹോദരങ്ങൾ: സാജുദ്ദീൻ, ലിയാഖത്തലി, ഫാത്തിമ ബീവി, യാസ്മിൻ.