ഒറ്റപ്പാലം: ചുനങ്ങാട് കമല നിവാസ് ഉണ്ണേങ്കടത്ത് രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കമലാ ദേവി. മക്കൾ: ഗണേഷ് കുമാർ, സതീഷ് ചന്ദ്രൻ, രതീഷ്. മരുമക്കൾ: ശ്രീജ ഗണേഷ്, വിദ്യാ സതീഷ്, ഷൈനി രതീഷ്. സഹോദരങ്ങൾ: വിജയനാരായണൻ, സുഭദ്ര, മാലതി, ശാന്ത, രാധ, വത്സല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.