കൊല്ലം: മനയിൽകുളങ്ങര എസ്.എം.ആർ.എ നഗർ 82, അൽഷാ മൻസിലിൽ കോക്കാന്റയ്യം കുടുംബാംഗമായ എ. മുഹമ്മദ് അസ്ലം (74 - റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലുബാബത് ബീവി (റിട്ട. അധ്യാപിക, മങ്ങാട് ജി.എച്ച്.എസ്.എസ്). മക്കൾ: സുമിയ്യ അസ്ലം, ഹസീന അസ്ലം, എം.എ. അൻസൽ (ക്രാഫ്റ്റ് ബിൽഡേഴ്സ്). മരുമക്കൾ: അനുബ്ഖാൻ (മസ്കത്ത്), റിയാസ് ജമാലുദീൻ (സൗദി), നാദിയ നൗഷാദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജോനകപ്പുറം വലിയപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.