നിലമേൽ: മുരുക്കുമൺ ആയിഷാസിൽ പരേതനായ നൂഹുകണ്ണിന്റെ മകൻ മുഹമ്മദ് ഇല്യാസ് (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ, സഫിയ. മക്കൾ: സാബിറ, ബീന, വിനോദ് ഖാൻ (ആർ.ടി. ഓഫിസ്). മരുമക്കൾ: ബദറുദ്ദീൻ, നസീർ, സമീന.