കരുനാഗപ്പള്ളി: മരു. തെക്ക് തെങ്ങുംപള്ളിൽ മേക്കതിൽ പരേതനായ എം.കെ. രാഘവന്റെ ഭാര്യ സൗദാമിനി (90) നിര്യാതയായി. മക്കൾ: തങ്കമണി, രാധാമണി, കാർത്തികേയൻ, ഉഷ. മരുമക്കൾ: കരുണാകരൻ, ഗോപി, സജില, സുഗതൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.