പൊഴുതന: അത്തിമുലയിൽ കാരാട്ട് പറമ്പിൽ ഉഷ (54) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: കിഷോർ, കൃഷ്ണേന്ദു. മരുമക്കൾ: ഹിമ, ഗിരീഷ്.