പട്ടാമ്പി: മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ മേലങ്ങാടി അബ്ദുറഹ്മാന്റെ മകൻ റഫീഖ് (34) നിര്യാതനായി. മാതാവ്: മറിയ. ഭാര്യ: സുമയ്യ. മക്കൾ: ദാനിയ മറിയ, സിറ ഫാത്തിമ. സഹോദരങ്ങൾ: ലത്തീഫ് (ഖത്തർ), സുബൈർ (ദുബൈ), സഫീറ.