പട്ടാമ്പി: തിരുവേഗപ്പുറ പങ്ങംചെറുവീട്ടിൽ ഉണ്ണികൃഷ്ണൻ (52) നിര്യാതനായി. പിതാവ്: പരേതനായ വേലപ്പൻ. മാതാവ്: കാളിക്കുട്ടി. ഭാര്യ: സിനി. മക്കൾ: നിഖിൽ, അഭിഷേക്. സഹോദരങ്ങൾ: അച്യുതൻ, ഇന്ദിര ബാബുരാജ്.