പട്ടാമ്പി: മുതുതല മാധവി മന്ദിരത്തിൽ പരേതനായ മാധവൻ നമ്പ്യാർ മാസ്റ്ററുടെ ഭാര്യ ചുണ്ടങ്ങാട്ടിൽ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: ശശി, ഉഷ, സതീശൻ, സുഷമ, സുനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.