മുണ്ടൂർ: പാലാട്ട് വീട്ടിൽ സുകുമാരൻ നായർ (91) നിര്യാതനായി. മുൻ സൈനികോദ്യോഗസ്ഥനാണ്. ഭാര്യ: ധനലക്ഷ്മി (ശ്യാമള -റിട്ട. അധ്യാപിക). മക്കൾ: രഘുനാഥ് (റിട്ട. ഇൻസ്ട്രുമെന്റേഷൻ, പാലക്കാട്), കൃഷ്ണനുണ്ണി (പഞ്ചായത്ത് വകുപ്പ്, റിട്ട. എയർ ഫോഴ്സ്). മരുമക്കൾ: പാർവതി (റെയിൽവേ ഡിവിഷനൽ ഓഫിസ്, ഒലവക്കോട്), ജാനകി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, ഒറ്റപ്പാലം).