അകത്തേത്തറ: ചിങ്ങരത്ത് വീട്ടിൽ ധർമന്റെയും ഇളയച്ഛനിടത്തിൽ കോതമ്മ നേത്യാരുടെയും മകൾ ജയദേവി നേത്യാർ (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. കുട്ടിനാരായണൻ നായർ. മക്കൾ: നാഗേഷ്, പ്രീതി, ഭാഗ്യലക്ഷ്മി. മരുമക്കൾ: സിന്ധു, നന്ദകുമാർ, ജയകുമാർ.