പത്തിരിപ്പാല: മണ്ണൂർകുന്നത്ത് വീട്ടിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: പ്രഭവതി. മക്കൾ: സുപ്രിയ, സുവർണ, സൂരജ്. മരുമക്കൾ: കുഞ്ചു, ദീപു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.