പാലക്കാട്: കല്ലേകുളങ്ങര സെന്റ് തോമസ് സ്കൂളിനുസമീപം എം. സൈനുദ്ദീൻ (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഹാജിറ, ഫൗസിയ, ഹസീബ. മരുമക്കൾ: ഷക്കീന, ബഷീർ, സുലൈമാൻ, നസീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പുത്തൻപള്ളി ഖബർസ്ഥാനിൽ.