വടക്കഞ്ചേരി: മുടപ്പല്ലൂർ കമ്മാന്തറയിൽ കവിത നിലയം സുന്ദരൻ (62) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: കവിത, ഭവിത, രാജ്കിരൺ. മരുമക്കൾ: മണികണ്ഠൻ, സുരേഷ്.