പത്തിരിപ്പാല: പാലക്കാട് നൂറണിയിൽ തൊണ്ടികുളം ഗ്രാമം ബാലസുബ്രഹ്മണ്യൻ (58) പുത്തൂർ ലോർഡ് കൃഷ്ണ അപ്പാർട്മെന്റിൽ നിര്യാതനായി. റിട്ട. ഹെൽത്ത് സൂപ്പർവൈസറാണ്. ഭാര്യ: ഹേമമാലിനി (പൊതുമരാമത്ത് അസി. എൻജിനീയർ). മകൾ: അനുപമ (പിഎച്ച്.ഡി വിദ്യാർഥിനി).