അകത്തേത്തറ: തോട്ടപ്പുരയിൽ ടി. പ്രഭാകരൻ (69) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രീത, പ്രിയ, പാർഥസാരഥി. മരുമക്കൾ: രതീഷ്, ശശികുമാർ. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, പരേതരായ മുരുകൻ, ബാലൻ.