പരവൂർ: നെടുങ്ങോലം സൗഭാഗ്യ ജങ്ഷൻ തൊടിയിൽ പുത്തൻവീട്ടിൽ സജിത്കുമാർ (45) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ശ്രേയ, ശ്രേയസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന്.