ആലത്തൂർ: വെങ്ങന്നൂർ പൂളക്കൽ കാട്ടിൽ നൂർ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അലിമുത്ത്, മുഹമ്മദ് കുട്ടി, ലൈല, നൗഷാദ്, ഹംസ അൽ ഹസനി (ഖത്തീബ്, എം.പുത്തൂർ), റജീന, പരേതനായ മജീദ്. മരുമക്കൾ: ജമീല, നൂർജഹാൻ, സുലൈമാൻ, ഷറീന, ഹാജിറ, റഷീദ്, സലീന. സഹോദരൻ: ഹമീദ്.