വടക്കഞ്ചേരി: ഗാന്ധിനഗർ വി.എ.എം ഹൗസിൽ മദാർഷ റാവുത്തർ (79) നിര്യാതനായി. ഭാര്യ: ജന്നത്തുന്നിസ. മക്കൾ: നിജാമുദ്ദീൻ, സലീം, മുഹമ്മദ് ഹുസൈൻ, ശൈഖ് മുഹമ്മദ്, നാസർ. മരുമക്കൾ: ഹസീന, സലീന, ഷിജാന, റഹ്മത്ത്, ഷഹന.